ഒമിക്രോൺ: അന്താരാഷ്ട്ര യാത്രയ്ക്ക് പുതുക്കിയ മാർഗ്ഗരേഖ

ന്യൂഡൽഹി: ഒമിക്രോൺ എന്ന കോവിഡിന്റെ പുതിയ വകഭേദം വന്ന സാഹചര്യത്തിൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കുന്നതടക്കം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള പുതുക്കിയ മാർഗ്ഗരേഖയും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അന്താരഷ്ട്ര വിമാന യാത്രകൾക്കുള്ള മാർഗ്ഗ...

ആഗോള ആശങ്ക ഉയർത്തി ഒമൈക്രോൺ

കോവിഡ് 19 പുതിയ വകഭേദമായ ഒമൈക്രോൺ (Omicron-B.1.1.529) ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ. അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നവംബർ 24-നാണ് ലോകാരോഗ്യ സംഘടനയ്ക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് B.1.1.529 വേരിയന്റ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രിട്ടൻ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിൽ...

മുഖങ്ങൾ-ഇന്നിൻ്റെ വെല്ലുവിളികൾ: സെമിനാർ

വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായി മാറുന്ന സാഹചര്യത്തിൽ 'ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഇസ്ലാം-ക്രൈസ്തവ താരതമ്യ പഠന സെമിനാർ നടക്കുന്നു.നവംബർ 30 ചൊവ്വാഴ്ചയും ഡിസംബർ 11 ശനിയാഴ്ചയും വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ...

അനുസ്മരണ സമ്മേളനം

വയനാട് : കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ ജോണിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ-61) അനുസ്മരണ സമ്മേളനം ഇന്ന് ഞായറാഴ്ച വൈകിട്ട് 6.00 മുതൽ 7.20 വരെ സൂം പ്ലാറ്റ് ഫോമിൽ...

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് കമല ഹാരിസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ ഹ്രസ്വകാലത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ്...

കൊടുങ്ങൂർ കൂട്ടുങ്കര മേരി ജോസഫ് നിര്യാതയായി

കൊടുങ്ങൂർ: 1-ാം മൈൽ കൂട്ടുങ്കര പരേതനായ കെ. ജോസഫിന്റെ ഭാര്യയും 15-ാം മൈൽ ഇൻഡ്യാ റിവൈവൽ അസംബ്ലി സഭാംഗം ബ്രദർ ബെന്നിയുടെ മാതാവുമായ മേരി ജോസഫ് (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം (രാവിലെ 9 മണി...

പാസ്റ്റർ പി.ജെ. ജോൺ കർതൃസന്നിധിയിൽ

മണ്ണാർക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജെ. ജോൺ (ജോണിക്കുട്ടി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ജോയ്സ്. മക്കൾ: ജാനിസ്,...

മാനസീക ആരോഗ്യം: സെമിനാർ

കുമ്പനാട്: 'സമത്വമില്ലാത്ത ലോകത്ത് മാനസികാരോഗ്യം'- എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം! ഈ കോവിഡ് കാലത്ത്  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നായി മാനസികാരോഗ്യം മാറിയിരിക്കുന്നു. നവംബർ 20 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന സൗജന്യ...

ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരിയിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വിവിധ പെന്തക്കോസ്തു സഭകളിലെ ശുശ്രൂഷകന്മാരുടെ സംയുക്ത വേദിയായ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ജനറൽ ബോഡി മീറ്റിംഗ് നാളെ ബുധൻ (നവംബർ 17) രാവിലെ 10.30-ന് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ഹാളിൽ...