പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(8-ാം ഭാഗം)
പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിൽ അഥവാ ശുശ്രൂഷയിൽ എന്ന വിഷയത്തിൽ അപ്പൊ.പ്രവ. 3-9 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നും 8 കാര്യങ്ങൾ ഈ പഠന പരമ്പരയുടെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലായി പഠിക്കുവാൻ കഴിഞ്ഞു. ഇനി 10-ാം അദ്ധ്യായത്തിലേക്കു കടക്കാം. വചനത്തോടൊപ്പം പ്രവർത്തിക്കുന്ന...
