ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം
തിരുവനന്തപുരം: സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം നിലവിൽ വരുന്നു. നിയമ പരിഷ്കരണ കമ്മിഷനാണു 'കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ബിൽ' എന്ന പേരിൽ നിയമത്തിന്റെ കരടു ബിൽ തയ്യാറാക്കിയത്. വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫീസർക്കു സത്യപ്രസ്താവന...
