പാസ്റ്റർ പി.ജെ. ജോൺ കർതൃസന്നിധിയിൽ

മണ്ണാർക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജെ. ജോൺ (ജോണിക്കുട്ടി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ജോയ്സ്. മക്കൾ: ജാനിസ്,...

മാനസീക ആരോഗ്യം: സെമിനാർ

കുമ്പനാട്: 'സമത്വമില്ലാത്ത ലോകത്ത് മാനസികാരോഗ്യം'- എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം! ഈ കോവിഡ് കാലത്ത്  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നായി മാനസികാരോഗ്യം മാറിയിരിക്കുന്നു. നവംബർ 20 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന സൗജന്യ...