ജോർജ് മത്തായി സിപിഎ മീഡിയ എക്സലൻസി അവാർഡ് സി.വി. മാത്യുവിന്

തിരുവല്ല: ജോർജ് മത്തായി സിപിഎ മീഡിയ എക്സലെൻസി പ്രഥമ പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു...

കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 73-ാമത് ജനറൽ കൺവൻഷൻ 2022 ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. സുപ്രസിദ്ധ സുവിശേഷകർ ദൈവ വചനം പ്രസംഗിക്കും. 'ക്രിസ്റ്റ്യൻ ലൈവി'ലൂടെ...

പാസ്റ്റർ റ്റി.പി.തങ്കച്ചൻ കർത്തൃസന്നിധിയിൽ

കോട്ടയം: കറുകച്ചാൽ ചമ്പക്കര ഇൻഡ്യാ ഫുൾ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ തടംകുഴിയിൽ ചെറുമാക്കൽ പാസ്റ്റർ റ്റി.പി.തങ്കച്ചൻ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഡിസംബർ 27) രാവിലെ ഭവനത്തിലെ ശൂശ്രൂഷകൾക്കുശേഷം 11 മണിക്ക് കൂത്രപ്പള്ളി (കാരിക്കാനിരവ്) പെനിയേൽ ചർച്ച് സെമിത്തേരിയിൽ നടക്കും....