പാസ്റ്റർ റ്റി ബി ജോഷ്വാ നിത്യതയിൽ

നൈജീരിയ: പ്രശസ്ത ആഫ്രിക്കൻ സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി.ജോഷ്വാ (57) കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ (SCOAN) സിനഗോഗിന്റെ സീനിയർ പാസ്റ്ററും...

ഡോക്ടറേറ്റ് നേടി

അടൂർ : മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ പാസ്റ്റർ ടി. ഐ. ഏബ്രഹാമിന്റെ മകൻബിന്നി ഏബ്രഹാം, കാസറഗോഡ് പ്രവർത്തിക്കുന്ന കേരള കേന്ദ്രീയ വിശ്വവിദ്യാലയത്തിൽ നിന്ന്(Central University of Kerala) ഭാഷാ ശാസ്ത്രത്തിൽ (Linguistics and Language Technology), ഡോക്ടറേറ്റ് നേടി....

അപ്കോൺ സംയുക്ത ആരാധന

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ (അബുദബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ-APCCON) അപ് കോണിന്റെ 2021-'22 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 10-ന് നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട...

ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കമ്മിഷൻ

ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ. ബി കോശി അധ്യക്ഷനായ കമ്മീഷനെ കേരള സർക്കാർ നിയോഗിച്ചു- പെന്തക്കോസ്തു സമൂഹം ഉണർന്നു പ്രവർത്തിക്കുക: പാസ്റ്റർ ജെയ്സ് പാണ്ടനാട് കർത്താവിൽ ബഹുമാന്യ പെന്തകോസ്ത് സഭാ അധ്യക്ഷന്മാരോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും സ്നേഹപൂർവം.   ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 3)

പത്രോസ് അപ്പൊസ്തലൻ പറയുന്ന പ്രകാരം മനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിനായി സ്നാനമേൽക്കുന്ന ആരെല്ലാമുണ്ടോ അവർക്കെല്ലാവർക്കും വാഗ്ദത്തം ചെയ്തിട്ടുളളതാണ് പരിശുദ്ധാത്മാവ്. അതെ, ഈ വാഗ്ദത്തം, എല്ലാ ദൈവമക്കൾക്കും ഉള്ളതാണ്. പരിശുദ്ധാത്മാവ് ഭൂമിയിൽ ഉണ്ടല്ലോ, അതുകൊണ്ട് പരിശുദ്ധാത്മാവിനായി ഇനിയും കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? പരിശുദ്ധാത്മനിറവ് അനിവാര്യമോ എന്ന...

കോവിഡ് രോഗികൾക്ക് സഹായഹസ്തം നീട്ടി മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ് ബാധിതരായവർക്കും രോഗ മുക്തി നേടിയവർക്കും ക്യാൻസർ രോഗികൾക്കും നൽകിയത്....

പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം

തിരുവനന്തപുരം : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പിഎംജി യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ 'മിഷൻ സണ്ടേ' - പ്രത്യേക സമ്മേളനം നടത്തുന്നു. മെയ് 30 ഞായർ വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഡോ.പി.ജി. വർഗീസ് (ന്യൂഡൽഹി)...

നിത്യതയിൽ

വയനാട്: സുൽത്താൻ ബത്തേരി മലങ്കര ബഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം മധുരം കാട്ടിൽ ജോൺസൺ മത്തായി (57) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ

കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള പ്രാർത്ഥനാ പോരാളികൾ ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം മെയ് 29 ശനിയാഴ്ച നടക്കും. രാവിലെ 6 മണി മുതൽ രാത്രി 10 വരെ സൂം പ്ലാറ്റ്ഫോമിലാണ് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന...

സംസ്ഥാനത്ത് സ്കൂൾ കോളേജുകൾ തുറക്കുന്നു ഓൺലൈനിൽ

തിരുവനന്തപുരം : വീണ്ടുമൊരു ഓൺലൈൻ അദ്ധ്യായനം കൂടി വരികയാണ്. സംസ്ഥാനത്ത് സ്കൂൾ കോളേജ് അദ്ധ്യായന വർഷം ജൂൺ 1 ന് ആരംഭിക്കും. ഈ തവണയും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ തന്നെ ആയിരിക്കും പഠനം. വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും...