അപ്കോൺ സംയുക്ത ആരാധന

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ (അബുദബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ-APCCON) അപ് കോണിന്റെ 2021-’22 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 10-ന് നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമുവേൽ, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. അപ്കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ZOOM MEETING ID : 9040687436. Passcode : Apccon21.

Previous post ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കമ്മിഷൻ
Next post ഡോക്ടറേറ്റ് നേടി