പാസ്റ്റർ ടി.ജി കോശിയുടെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

  -സജി മത്തായി കാതേട്ട്തിരുവല്ല:   ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായപാസ്റ്റർ ടി.ജി കോശിയുടെ വേർപാട് പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന്ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുസ്മരിച്ചു. ഫെബ്രു. 23 ന് കൂടിയ  യോഗത്തിൽരക്ഷാധികാരി പാസ്റ്റർ...

ഡോ.റ്റി.ജി.കോശി അനുസ്മരണ സമ്മേളനം നാളെ

അടൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട, മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റ് റവ.ഡോ.റ്റി.ജി. കോശിയുടെ സംസ്കാര ശുശ്രൂഷയ്ക്കു മുന്നോടിയായി സെമിനാരി അലൂമനി അസോസിയേഷന്റെയും ഫ്രണ്ട്സ് & പാർട്ട്നേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ അനുസ്മരണ സമ്മേളനം നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകുന്നേരം 6.30 മുതൽ...

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി നിറവിൽ: ഉദ്ഘാടന സമ്മേളനം നാളെ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സുവർണ്ണ ജൂബിലി നിറവിൽ. 1972 ഫെബ്രുവരി 25-ന് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ അംഗീകാരത്തോടെ ആരംഭം കുറിച്ച സഭയുടെ കേരള റീജിയന് 2022 ആകുമ്പോൾ അര നൂറ്റാണ്ട് പൂർത്തിയാകും. ഒരു വർഷം...

സമത്വ നിയമത്തിനെതിരെ (Equality Act) പ്രതികരിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം

അമേരിക്കയിലെ ഭരണ കർത്താക്കൾ പാസ്സാക്കാനുദ്ദേശിക്കുന്ന സമത്വ നിയമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പേര് മികച്ചതായി തോന്നാമെങ്കിലും അത് വഞ്ചനാപരമാണ്. ഇതിന് സമത്വവുമായി യാതൊരു ബന്ധവുമില്ല. പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സി.ഇ.ഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ...

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പത്തനംതിട്ട: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യ പ്രഭയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി പ്രത്യേകം ദൈവ ജനത്തിന്റെ...

കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം.ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം. ഇന്നലെ വൈകിട്ട് ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആരാധാനയ്ക്കും സർവ്വ മഹത്വത്തിനും പുകഴ്ചയ്ക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു മാത്രമെന്ന്...

കരിയംപ്ലാവ് കൺവൻഷൻ ഇന്നു മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഇന്ന് വൈകിട്ട് ആരംഭിക്കുന്നു. ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഒ.എം.രാജുക്കുട്ടി,...

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി നിറവിൽ: ഫെബ്രുവരി 25-ന് പ്രത്യേക സമ്മേളനം

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സുവർണ്ണ ജൂബിലി നിറവിൽ. 1972 ഫെബ്രുവരി 25-ന് ചർച്ച് ഓഫ് ഗോഡ് വേൾഡ് വിഷന്റെ അംഗീകാരത്തോടെ ആരംഭം കുറിച്ച സഭയുടെ കേരള റീജിയന് 2022 ആകുമ്പോൾ അര നൂറ്റാണ്ട് പൂർത്തിയാകും. ഒരു വർഷം...

നിത്യതയിൽ

പുനലൂർ: വട്ടമൺ ഇരവേലിൽ പാസ്റ്റർ തോമസ് പാപ്പച്ചന്റെ ഭാര്യ ജിബി തോമസ് (39) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സൗദി അറേബ്യയിൽ നഴ്സ് ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുഖമില്ലാതെ നാട്ടിൽ വന്നത്. ഇന്നു പുലർച്ചെയാണ് അന്ത്യം. പിഎംജി പത്തനംതിട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ...

എക്സൽ സൂം കിഡ്സ് വിബിഎസ് ഇന്ന്

യു.എ.ഇ: എക്സൽ വി.ബി.എസ്. മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള 'എക്സൽ സൂം കിഡ്സ് വി.ബി.എസ്' ഇന്ന് യുഎഇ സമയം വൈകിട്ട് 6.30 മുതൽ (ഇൻഡ്യൻ സമയം വൈകിട്ട് 8 മണി മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. യുഎഇ, കുവൈറ്റ്, സൗദി,...