അനുസ്മരണം
വേദശാസ്ത്ര രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും പ്രമുഖ സഭാ നേതാവുമായ റവ.ഡോ.റ്റി.ജി.കോശി ഫെബ്രുവരി 13-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ വേർപാട് ഭാരത മിഷൻ പ്രവർത്തനങ്ങൾക്ക് ഒരു തീരാനഷ്ടമാണ്. ഭാരത മിഷൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ...
