ഡോ. റ്റി.ജി.കോശിയുടെ സംസ്കാരം ഫെബ്രുവരി 27-ന്

തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ് ചർച്ച് മുൻ ജനറൽ പ്രസിഡന്റ് റവ.ഡോ.റ്റി.ജി.കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച മണക്കാല ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് 2.30 വരെ ശുശ്രൂഷകളും നടക്കും.

Previous post ഘാനയിലെ ചർച്ചിൽ മുഴുരാത്രി പ്രാർത്ഥനയ്ക്കിടെ വെടിവെയ്പ്പ്: 3 പേർക്ക് പരിക്ക്
Next post ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി