നിത്യതയിൽ

പത്തനംതിട്ട : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പി. എം. ജി.) നരിയാപുരം സഭാ അംഗവും പരേതനായ പാസ്റ്റർ കെ. എ. മാത്യുവിന്റെ സഹധർമിണിയും ഷാർജ പി. എം. ജി. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാമൂവേൽ മാത്യുവിന്റെ മാതാവുമായ ലീലാമ്മ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Luke chapter 18)