നിത്യതയിൽ

കളമശ്ശേരി: ക്രൈസ്തവ സംഗീത രംഗത്തെ പ്രശസ്ത ഫ്ലൂട്ട് കലാകാരൻ ജിജിൻ രാജ് (36) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്റ്റംബർ 11ന് ബുധനാഴ്ച്ച കൊച്ചി കളമശ്ശേരി ആശിഷ് കൺവെൻഷൻ സെൻ്ററിൽ ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 7ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് സെമിത്തേരിയിൽ. ഭാര്യ: ബ്ലസി.

Previous post വചനധ്യാനം
Next post അരാവലി കൺവൻഷൻ