വയനാട് : കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ ജോണിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ-61) അനുസ്മരണ സമ്മേളനം ഇന്ന് ഞായറാഴ്ച വൈകിട്ട് 6.00 മുതൽ 7.20 വരെ സൂം പ്ലാറ്റ് ഫോമിൽ...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ ഹ്രസ്വകാലത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ്...
കൊടുങ്ങൂർ: 1-ാം മൈൽ കൂട്ടുങ്കര പരേതനായ കെ. ജോസഫിന്റെ ഭാര്യയും 15-ാം മൈൽ ഇൻഡ്യാ റിവൈവൽ അസംബ്ലി സഭാംഗം ബ്രദർ ബെന്നിയുടെ മാതാവുമായ മേരി ജോസഫ് (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം (രാവിലെ 9 മണി...
മണ്ണാർക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജെ. ജോൺ (ജോണിക്കുട്ടി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ജോയ്സ്. മക്കൾ: ജാനിസ്,...
കുമ്പനാട്: 'സമത്വമില്ലാത്ത ലോകത്ത് മാനസികാരോഗ്യം'- എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം! ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നായി മാനസികാരോഗ്യം മാറിയിരിക്കുന്നു. നവംബർ 20 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന സൗജന്യ...
വയനാട്: സുൽത്താൻ ബത്തേരിയിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വിവിധ പെന്തക്കോസ്തു സഭകളിലെ ശുശ്രൂഷകന്മാരുടെ സംയുക്ത വേദിയായ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ജനറൽ ബോഡി മീറ്റിംഗ് നാളെ ബുധൻ (നവംബർ 17) രാവിലെ 10.30-ന് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ഹാളിൽ...
മുംബൈ: നവി മുംബൈ പെന്തക്കോസ്തൽ ഫെലോഷിപ് വാർഷിക കൺവൻഷൻ നവംബർ 18 മുതൽ 21 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകുന്നേരം 7 മുതൽ 9 വരെയാണ് യോഗങ്ങൾ. ഇവാ. പി.ജി. വർഗീസ്, ഡോ.എബി പി.മാത്യു, പാസ്റ്റർ കെ.ജെ മാത്യു,...
പാസ്റ്റർ കെ.ജെ.ജോബ് വയനാട്: വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ Bible tools പലതും പലരുടെയും കൈവശം ഉണ്ട്. നോക്കി പഠിക്കേണ്ടത് എങ്ങനെയെന്നറിയാത്തതിനാൽ പലരും അത് ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ഇവയൊക്കെ എങ്ങനെയാണ് ഫലകരമായി ഉപയോഗിക്കേണ്ടത്...
ജാമ്പുവ: മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പാസ്റ്റർ ജോൺ മാത്യുവിനും സഹപ്രവർത്തകർക്കും ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മാവേലിക്കര സ്വദേശിയായ പാസ്റ്റർ ജോൺ മാത്യു മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...