ബെയ്ജിംഗിൽ ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് അധികാരികള്‍ അടച്ചു പൂട്ടി
ബെയ്ജിംഗ്: ബെയ്ജിംഗിലെ ഇവാഞ്ചലിക്കല്‍ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍. നൂറിലധികം കുട്ടികളുടെ ഭാവി തുലാസ്സിലാക്കിക്കൊണ്ടാണു ബെയ്ജിംഗിലെ അറിയപ്പെടുന്ന ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് അധികാരികള്‍ അന്യായമായി അടച്ചു പൂട്ടിയത്. രാജ്യതലസ്ഥാനമായ ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍...
