പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(പഠന പരമ്പര: 9-ാം ഭാഗം)
യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന പോലെ എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവ്. അവിടെ യെഹൂദനെന്നോ യവനനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല. ആ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ പരിച്ഛേദന ഏൽക്കുകയോ അങ്ങനെ ഏതെങ്കിലും കർമ്മമോ ആചാരമോ അനുഷ്ഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. 1.ദൈവ വേലയ്ക്കായി നിയോഗിക്കുന്ന പരിശുദ്ധാത്മാവ് 'അവർ...
