മതം മാറ്റം: ഓർഡിനൻസുമായി കർണാടക

ബെംഗളൂരു: നിർബന്ധിത മതം മാറ്റം തടയാനുള്ള നടപടിയുമായി കർണാടക സർക്കാർ. ഇതു സംബ്ബന്ധിച്ചുള്ള ബിൽ ഓർഡിനൻസ് ആയി പ്രാബല്യത്തിൽ വരുത്താനാണ് കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഗവർണർ ഒപ്പിട്ടാൽ ഉടൻ വിജ്ഞാപനം ഇറക്കും. മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്കു 3-10 വർഷം വരെ...