കുമളി: പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29 മുതൽ 31 വരെ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു...
ബെനൻസ് ഡേവിഡ്, ജെയിംസ് കോഴഞ്ചേരി: ആറന്മുള പുന്നംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 സുവിശേഷകർ മരിച്ചു. മാവേലിക്കര–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്. പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ്...
തിരുവനന്തപുരം • സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ്...
നിലമ്പൂർ: ഐപിസി മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം മെയ് 30 ഇന്ത്യൻ സമയം വൈകിട്ട് 7 നു സൂം പ്ലാറ്റഫോമിൽ നടക്കും. സമ്മേളനത്തിൽ വിവിധ സഭാനേതാക്കളും മുൻനിര ആത്മീയ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും....
ബാംഗളൂർ: ഷക്കിനാ ഹൗസ് ഓഫ് പ്രെയ്‌സ് ആൻഡ് പ്രെയറിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ യശ്വന്ത് കുമാർ (70) ഇന്ന് രാവിലെ (മെയ് 27) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ചെയർമാനായിയിരുന്നു. സംസ്കാരം നാളെ രാവിലെ ബാംഗ്ലൂരിൽ നടക്കും....
ഷാർജ: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) ഷാർജ യുടെ ആഭിമുഖ്യത്തിൽ ഏകദിന റിട്രീറ്റ് മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഷാർജാ വർഷിപ് സെന്ററിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബെംഗളൂരു) മുഖ്യ സന്ദേശം...
തിരുവനന്തപുരം: ഫുൾ ഗോസ്‌പെൽ ഇന്ത്യാ ചർച്ച് യുവജന ക്യാമ്പ് മെയ് 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്റർ ഹാളിൽ നടക്കും.“ആധുനിക യുഗത്തിൽ യഥാർത്ഥ ക്രിസ്തു...
ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് പള്ളിപ്പാട് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 26 മുതൽ 29 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർമാരായ എബി ഏബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, ഷാജി എം.പോൾ, ഡോ.കെ.മുരളീധർ എന്നിവർ വചനം പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി),...
യു.എസ്: സ്കൂൾ വെടിവെയ്പിൽ നടുങ്ങി അമേരിക്ക. പടച്ചട്ട അണിഞ്ഞെത്തിയ 18 കാരനായ അക്രമി നടത്തിയ വെടിവയ്പിൽ കുട്ടികളും അധ്യാപികയും ജീവനക്കാരുമടക്കം 21 പേർ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 25) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. Join...