സംസ്കാര ശുശ്രൂഷ

മൂന്നാർ: കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി മൂന്നാർ സെൻറർ മിനിസ്റ്ററും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ കെ. വൈ ജോഷ്വായുടെ (73) സംസ്കാര ശുശ്രൂഷ നാളെ ചൊവ്വാഴ്ച (24.5.2022) രാവിലെ 8 മണി മുതൽ 2 മണി വരെ...

പാസ്റ്റേഴ്സ് & ലീഡേഴ്സ് മീറ്റ്

വയനാട് : സുൽത്താൻ ബത്തേരി ഗ്ലോറിയസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ Pastors & Leaders മീറ്റ് ഇന്ന് (മെയ് 23) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട്  ദൈവവചനം പ്രസംഗിക്കും. ദി ഗ്ലോറിയസ് ക്വൊയർ...

ട്രെയിനിങ് ക്യാമ്പ്

കോട്ടയം: യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്താൻ താല്പര്യമുള്ളവർക്കായി ബാംഗ്ലൂർ ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 23 നാളെ രാവിലെ 10 മണി മുതൽ 25-ന് ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം മാങ്ങാനം ക്രൈസ്തവ...

സദ്വാർത്താ മഹോത്സവം

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സദ്വാർത്താ മഹോത്സവം പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ മെയ് 27 വെള്ളി മുതൽ 29 ഞായർ വരെ നടക്കും. പാസ്റ്റർമാരായ ഷാജി എം. പോൾ, അനീഷ് തോമസ്, ചെയ്സ് ജോസഫ് എന്നിവർ വചനം...

യുവജന ക്യാമ്പ്

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ പെന്തക്കോസ്തൽ ഫോറത്തിന്റെ നേതൃത്വത്തിൽ മെയ് 26 മുതൽ 28 വരെ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫിലെ ഡൽഫ്യാ റിട്രീറ്റ് സെന്ററിൽ യുവജന ക്യാമ്പ് നടക്കും. ഇവാ. ഉമ്മൻ പി. ക്ലെമന്റ്സ്, ഷാർലറ്റ് പി. മാത്യു, ലിന്റാ ഷാർലറ്റ്, ബോബു...

പാസ്റ്റർ എൻ. പി കൊച്ചുമോൻ ഓവർസിയറായി തുടരും

കോട്ടയം: പാക്കിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ.പി കൊച്ചുമോൻ കുമരകം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 സെപ്റ്റംബറിലാണ് ആദ്യതവണ ഓവർസീയറായി ചുമതല ഏറ്റത്.യൂത്ത് ഡയറക്ടർ, സെൻ്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ...

ശുശ്രൂഷക സമ്മേളനം

പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാബു എം. ജോസഫ് കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഇന്നലെ (മെയ് 20) കറുകച്ചാലിൽ നടന്നു. ഐ.ആർ.എ ഓഫീസിൽ പാസ്റ്റർ ഒ.എം. ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ സാബു എം....

ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ

ഷിബു മുള്ളംകാട്ടിൽ തിരുവല്ല : ലോകമെങ്ങുമുള്ള മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്‌മയായ ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ക്രൈസ്തവ മാധ്യമരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത മുതിർന്ന എഴുത്തുകാരെ ആദരിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പവർ വിഷൻ ടി.വി ചാനൽ...

മതം മാറ്റം ആരോപണവും അറസ്റ്റും

ബെംഗളൂരു:  കർണാടകയിലെ കുടകിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റിലായ പാസ്റ്ററെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു. വയനാട് പടിഞ്ഞാറെത്തറ വലിയ പറമ്പിൽ പാസ്റ്റർ വി.വി. കുര്യച്ചൻ, ഭാര്യ സെലീനാമ്മ എന്നിവരെയാണ് കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന ആർ.എസ്.എസ്, ബജ്റങ്ദൾ...

മതം മാറ്റം തടയുന്നതിന് ഓർഡിനൻസ്

ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിന് അനുമതി നൽകിയ കർണാടക ഗവർണറുടെ നടപടി ക്രൈസ്തവരെ നിരാശരാക്കുന്നതാണെന്നും തങ്ങളുടെ ആശങ്ക ഗവർണർ അവഗണിച്ചുവെന്നും ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ.  ക്രൈസ്തവരെ ഉന്നംവച്ചുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ഓർഡിനൻസിന് അനുമതി നൽകരുതെന്ന്...