യുവജന ക്യാമ്പ്

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ പെന്തക്കോസ്തൽ ഫോറത്തിന്റെ നേതൃത്വത്തിൽ മെയ് 26 മുതൽ 28 വരെ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫിലെ ഡൽഫ്യാ റിട്രീറ്റ് സെന്ററിൽ യുവജന ക്യാമ്പ് നടക്കും. ഇവാ. ഉമ്മൻ പി. ക്ലെമന്റ്സ്, ഷാർലറ്റ് പി. മാത്യു, ലിന്റാ ഷാർലറ്റ്, ബോബു ദാനിയേൽ, ഡോ. സത്യൻ, സ്റ്റാനി തോമസ്, ജോർജ് വർഗീസ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. ഇവാ. ജിനു ജീവൻ ഗാനശുശ്രൂഷ നയിക്കും. കോഴിക്കോട് ജില്ലയിലെ 100 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

Previous post പാസ്റ്റർ എൻ. പി കൊച്ചുമോൻ ഓവർസിയറായി തുടരും
Next post സദ്വാർത്താ മഹോത്സവം