ചർച്ചുകൾ തകർക്കണം: പ്രമോദ് മുത്തലിക്

മൈസൂരു: കർണാടകയിലെ 500 അനധികൃത ക്രിസ്ത്യൻ ചർച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ നേതാവ് പ്രമോദ് മുത്തലിക്.ഹിന്ദുക്കളെ നിർബന്ധിച്ച് ക്രിസ്ത്യാനികളിലേക്ക് പരിവർത്തനം ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസിങ്...