പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം

നിലമ്പൂർ: ഐപിസി മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം മെയ് 30 ഇന്ത്യൻ സമയം വൈകിട്ട് 7 നു സൂം പ്ലാറ്റഫോമിൽ നടക്കും. സമ്മേളനത്തിൽ വിവിധ സഭാനേതാക്കളും മുൻനിര ആത്മീയ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും....

പാസ്റ്റർ യശ്വന്ത് കുമാർ കർത്തൃ സന്നിധിയിൽ

ബാംഗളൂർ: ഷക്കിനാ ഹൗസ് ഓഫ് പ്രെയ്‌സ് ആൻഡ് പ്രെയറിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ യശ്വന്ത് കുമാർ (70) ഇന്ന് രാവിലെ (മെയ് 27) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ചെയർമാനായിയിരുന്നു. സംസ്കാരം നാളെ രാവിലെ ബാംഗ്ലൂരിൽ നടക്കും....

ഏകദിന റിട്രീറ്റ്

ഷാർജ: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) ഷാർജ യുടെ ആഭിമുഖ്യത്തിൽ ഏകദിന റിട്രീറ്റ് മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഷാർജാ വർഷിപ് സെന്ററിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബെംഗളൂരു) മുഖ്യ സന്ദേശം...

യുവജന ക്യാമ്പ്

തിരുവനന്തപുരം: ഫുൾ ഗോസ്‌പെൽ ഇന്ത്യാ ചർച്ച് യുവജന ക്യാമ്പ് മെയ് 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്റർ ഹാളിൽ നടക്കും.“ആധുനിക യുഗത്തിൽ യഥാർത്ഥ ക്രിസ്തു...