ഗുജറാത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും

അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിൽ ദുരിതത്തിലായിരിക്കുന്നത്. അഹമ്മദാബാദ്, രാജ്കോട്ട് എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴ നാശം വിതച്ചു. ഗുജറാത്തിൽ മഴക്കെടുതിയിൽ...

കോൺഫറൻസ്

എഡ്മണ്ടൺ : കാനഡയിലെ വെസ്റ്റേൺ മലയാളി  പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് 2022 ആഗസ്റ്റ് മാസം 4 മുതൽ 7 വരെ എഡ്മണ്ടനിലെ ലൈഫ് ചർച്ചിൽ (4461 50 Street, Edmonton, Alberta T6L 7A3) വച്ച്...

എ.ജി. റാന്നി ഈസ്റ്റ് സെക്ഷൻ ഭാരവാഹികൾ

റാന്നി : അസംബ്ലീസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ്‌ സെക്ഷന്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജയപ്രകാശ് ആർ, പാസ്റ്റർ ഷിനു വി. ശമുവേൽ (സെക്രട്ടറി), പാസ്റ്റർ എബ്രഹാം വർഗീസ് (ട്രഷറർ), ജിജു കെ. എബ്രഹാം, കെ....