വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം മേഖലാ മാസയോഗം കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഒ.എം. ജോർജ് മുഖ്യ വചന ശുശ്രൂഷ...
ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22, 23 തീയതികളിൽ IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ...
ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 15-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് സെപ്റ്റംബർ 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (സൂം പ്ലാറ്റ്ഫോമിൽ) നടക്കും. പാസ്റ്റർ റോജി...