പ്രാർത്ഥനയ്ക്ക്

തിരുവല്ല : പ്രസിദ്ധ കൺവൻഷൻ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇന്നു (സെപ്റ്റംബർ 17) രാവിലെ പെട്ടെന്ന് ഒരു സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

കർണാടക മതപരിവർത്തന വിരുദ്ധ ബിൽ

ബെംഗളൂരു: ഏറെ വിവാദത്തിനിടയാക്കിയ മതപരിവർത്തന വിരുദ്ധ ബിൽ കർണാടക സർക്കാർ പാസ്സാക്കി. 2021 ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ ആണ് (Protection of Right to Freedom of Religion Bill) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമ നിർമ്മാണ സഭ)...

അരാവലി കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഫിലദെൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ ഉദയ്പൂർ ജില്ലയിലെ ആംദ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അരാവലി ട്രൈബൽ മിഷന്റെ 33-ാമത് 'അരാവലി കൺവൻഷൻ' ഒക്ടോബർ 13 മുതൽ 16 വരെ അരാവലി ക്യാമ്പസിൽ നടക്കും. പാസ്റ്റർ പോൾ മാത്യൂസ്...

പുസ്തക പ്രകാശനവും സംഗീത വിരുന്നും

സാം കൊണ്ടാഴി തൃശൂർ: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സമ്മേളനവും പുസ്തക പ്രകാശനവും സംഗീത വിരുന്നും സെപ്. 2 ന് റീജനൽ തിയേറ്ററിൽ നടന്നു. പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറാർ ലിജോ വർഗീസ് പാലമറ്റം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇവാ.ഗോഡ്...

മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം മേഖലാ മാസയോഗം കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഒ.എം. ജോർജ് മുഖ്യ വചന ശുശ്രൂഷ...

വാർഷിക കൺവെൻഷൻ

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22, 23 തീയതികളിൽ IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 15-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് സെപ്റ്റംബർ 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (സൂം പ്ലാറ്റ്ഫോമിൽ) നടക്കും. പാസ്റ്റർ റോജി...

എലിസബേത് രാജ്ഞി വിട വാങ്ങി

ലണ്ടൻ: ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രം എലിസബേത്ത് രാജ്ഞി II (96) അന്തരിച്ചു. സ്കോട്ലൻഡിലെ ബാമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയുടെ അന്ത്യം. സംസ്കാരം പിന്നീട്. “രാജ്ഞി ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് ബൽമോറലിൽ സമാധാനപരമായി മരിച്ചു....

ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 52-ാമത് ക്ലാസ്സ് ഇന്നു (സെപ്റ്റംബർ7) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

ലിസ്ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് (Liz Truss) തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും...