ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 55-ാമത് ക്ലാസ്സ് ഇന്നു (ഒക്ടോബർ 26) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി...

ലോക പെന്തക്കോസ്ത് സമ്മേളനം

സിയോൾ/ദക്ഷിണ കൊറിയ: ഉത്തര ദക്ഷിണ കൊറിയൻ അതിർത്തിയിൽ ലോക സമാധാനത്തിനായി പതിനായിരങ്ങളുടെ പ്രാർത്ഥനാ സംഗമം. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന 26-ാമത് ലോക പെന്തക്കോസ്ത് സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് 130 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പ്രതിനിധികൾ അതിർത്തിക്കുള്ളിലെ...

പി.സി.ഐ സമ്മേളനം

കോട്ടയം: പെന്തക്കോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) പാമ്പാടി യൂണിറ്റ് സമ്മേളനം ഒക്ടോബർ 23-ന് വൈകിട്ട് 3 മണി മുതൽ പാമ്പാടി എ. ജി സഭയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ബിജു ഉള്ളാട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ...

നിത്യതയിൽ

പെരുമ്പാവൂർ: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. സി.പി. വർഗീസ് (ചാക്കോ സാർ-77) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. എറണാകുളം ജില്ലയിലെ കീഴില്ലത്തു 1980ൽ ആണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിച്ചത്. ഭാരത സുവിശേഷീകരണത്തിന് നൂറുകണക്കിന് ശുശ്രുഷകന്മാരെ സംഭാവന ചെയ്യുവാൻ...

യുവജന ക്യാമ്പ്

സൂററ്റ്/ഗുജറാത്ത്: ശാരോൻ ഫെലോഷിപ് ചർച്ച് യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ഗുജറാത്ത് സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ സൂററ്റ് ജില്ലയിലെ കിമ്മിൽ (കിം) വി കെയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. റൺ ടു വിൻ (Run...

പുസ്തക പ്രകാശനം

കൊച്ചി: ശാസ്ത്രജ്ഞനും ക്രൈസ്തവ സാഹിത്യകാരനുമായ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ മുപ്പത്തിയൊന്നു കവിതകളും പതിനാറ് നറുങ്ങു കവിതകളും അടങ്ങിയ കാവ്യസമാഹാരം  ‘അൻപ് ‘ പ്രകാശനം ചെയ്തു. ഫാ. ബോബി ജോസ് കട്ടികാട്  മുഖവുര എഴുതിരിക്കുന്ന കവിതാ സമാഹാരത്തിന് സുവി. സാജു മാത്യുവിന്റെ...

പ്രാർത്ഥനയ്ക്ക്

കോട്ടയം: വാഴൂർ 15-ാം മൈൽ ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം തുളുവൻചിറ ജിജോ-സജിത ദമ്പതികളുടെ ഒന്നര വയസുള്ള മകനെ (അലൻഡ് ജിജോ) പാമ്പ്കടിയേറ്റ് കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കുഞ്ഞിനെ ദൈവം സൗഖ്യമാക്കി വിടുവിക്കേണ്ടതിനായി ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഫോൺ:...

ഒന്നാം റാങ്ക് കരസ്ഥമാക്കി

തൃശ്ശൂർ: യു.എ.ഇ അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്നാ ജെയ്സൺ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകളാണ് ഹന്നാ ജെയ്സൺ. ജോലിയോടുള്ള ബന്ധത്തിൽ...

ആര്‍.എസ്.എസ്-ക്രൈസ്തവ സംഘടന

കൊച്ചി : ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' (Save our Nation India) എന്ന പേരിൽ ആര്‍.എസ്.എസ്-ക്രൈസ്തവ സംയുക്ത സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന്...

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 63-മത് ജനറൽ ക്യാമ്പ് ഡിസംബർ 26-28 വരെ കുമിളി പുറ്റടി ഹോളിക്രോസ്സ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ വച്ച് നടക്കും. Katartizo (Restoration-1പത്രോസ്...