കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 54-ാമത് ക്ലാസ്സ് ഇന്നു ( ഒക്ടോബർ 19) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ...
ജാംനഗർ/(ഗുജറാത്ത്): 23-ാംവർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻസമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവെൻഷൻ, ചർച്ച് ഓഫ്ഗോഡ് ഇൻ ഇന്ത്യ...
ദുബായ് : വായനയുടെ ലോകത്തേക്ക് പുതു തലമുറയെ സ്വാഗതം ചെയ്തുകൊണ്ട് ഗോഡ്സ് ഔൺ മിനിസ്ട്രിയുടെ ക്രിസ്ത്യൻ ലൈബ്രറി. 2022 ഒക്ടോബർ 16 ന് ഗോഡ്സ് ഔൺ ഇവന്റ് മാനേജ്മെന്റ് ഹാളിൽ (സമാ റെസിഡൻസ്, അൽമുള്ള പ്ലാസക്ക് സമീപം, ദുബായ് ) വെച്ച്...
കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 53-ാമത് ക്ലാസ്സ് ഇന്നു ( ഒക്ടോബർ 12) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8-ന് കോട്ടയം ജില്ലയിലെ വേളൂർ, മാണിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടന്നു. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം. ജോർജ്, പി.സി.തോമസ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, എന്നിവർ...
വയനാട്: ആദ്ധ്യാത്മിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി...
തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അസബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് മുൻ സൂപ്രണ്ട് പാസ്റ്റർ പി. ഡി ജോൺസന്റെ ഭാര്യ അന്നമ്മ ജോൺസന്റെ സംസ്കാര ശുശ്രൂഷ നാളെ (ഒക്ടോബർ 12) നടക്കും. രാവിലെ 9 മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റൽ...
പെരുമ്പാവൂർ : കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനുമായ ഡോ. സി.പി. വർഗീസ് (ചാക്കോ സാർ) ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് ഐ.സി.യു.വിൽ ചികിത്സയിലായിരിക്കുന്നു. 20% മാത്രമാണ് ശ്വാസോച്ഛ്വാസം നടക്കുന്നത്. അദ്ദേഹത്തിന്റെ പൂർണ്ണ...
കറുകച്ചാൽ: കർമ്മേൽ പെന്തക്കോസ്തു ദൈവ സഭ കൊച്ചുപറമ്പ് (ഇഞ്ചക്കുഴി) ശാലേം സഭാ മുൻ ശുശ്രൂഷകൻ കങ്ങഴ കുമ്പന്താനം കുളത്താനിയിൽ പാസ്റ്റർ കെ.വി. സണ്ണി (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു ഭവനത്തിലെ ശുശ്രൂഷകൾക്കു (രാവിലെ 11 മുതൽ) ശേഷം 3 മണിക്ക്...
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ പതിനാറാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 8 ശനിയാഴ്ച നാളെ ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സജി കുര്യൻ (പുനലൂർ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ID : 828 3015 0680 Password :amen