പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ വൈസ് പ്രസിഡന്റും കന്യാകുമാരി ജില്ലയിലെ മേല്പുറം ഐ.ആർ.എ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ പി. സാംകുട്ടി സെർവിക്കൽ സ്പൈനിൽ ഇൻഫെക്ഷനായതിനെ തുടർന്ന് സർജറിക്കു വിധേയനായി തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

നിത്യതയിൽ

നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായഡോ. പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.മക്കൾ : സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 49-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 17) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

പ്രാർത്ഥനയ്ക്ക്

കോട്ടയം : ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ഇന്നു രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ചികിത്സയിലായിരിക്കുന്നു. കർത്താവ് അദ്ദേഹത്തെ സൗഖ്യമാക്കേണ്ടതിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘: പ്രത്യേക സമ്മേളനം

കോട്ടയം: ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരുടെയും മക്കളുടെയും പ്രത്യേക സമ്മേളനം ഇന്ന് (ആഗസ്റ്റ് 16 ചൊവ്വ) വൈകിട്ട് ഇന്ത്യൻ സമയം 6.50 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്...

പരസ്യ യോഗം

പാസ്റ്റർ പി.സി. ജേക്കബ് പ്രസംഗിക്കുന്നു കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (ഓഗസ്റ്റ് 15) സ്വാതന്ത്ര്യ ദിനത്തിൽ പരസ്യ യോഗം, ലഹരി വിരുദ്ധ ബോധവത്ക്കരണം, ട്രാക്ട് വിതരണം എന്നിവ നടന്നു. ഐ.ആർ.എ...

‘ഹിന്ദു രാഷ്ട്ര ഭരണഘടന’യുമായി ഹിന്ദു മത പണ്ഡിതന്മാർ

ഡൽഹിക്ക് പകരം വാരണാസിയെ തലസ്ഥാനമാക്കിയും ക്രിസ്ത്യാനികളുടെയും മുസ്ലീംകളുടെയും വോട്ടവകാശം ഇല്ലാതാക്കിയും 'ഹിന്ദു രാഷ്ട്രം' സ്ഥാപിക്കാൻ നിർദ്ദേശിച്ച് ഒരു കൂട്ടം ഹിന്ദു മത പണ്ഡിതന്മാർ! ഒരു വിഭാഗം ദർശകരും പണ്ഡിതന്മാരും ചേർന്ന് 'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമെന്ന നിലയിൽ' ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ...

ലഹരി വിരുദ്ധ പ്രചരണവും പരസ്യ യോഗവും

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (ആർ. വൈ.എം) ആഭിമുഖ്യത്തിൽ നാളെ (ഓഗസ്റ്റ് 15) രാവിലെ 10 മണി മുതൽ പരസ്യ യോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രചരണവും നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്,...

‘തളരരുത്, ഒറ്റക്കല്ല’ : പ്രത്യേക സമ്മേളനം

കോട്ടയം: 'തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭാ/ സംഘടന വ്യത്യാസമില്ലാതെ ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരുടെയും മക്കളുടെയും കോൺഫറൻസ് 2022 ആഗസ്റ്റ് 16ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.50 ന്...