പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 14-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ആഗസ്റ്റ് 13 ശനി) ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (ZOOM) നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID : 828 3015 0680Password :ame

എക്സൽ വിബിഎസ് പുതിയ ഭാരവാഹികൾ

തിരുവല്ല: ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ്...

`ഇന്ത്യയിലെ ക്രൈസ്തവ സഭക്ക് ഒരു രക്തസാക്ഷി കൂടി…

_ഭർത്താവ് മരിച്ചാൽ സ്ത്രീകളെ ജീവനോടെ കത്തിച്ചിരുന്ന നാട്ടിൽ, മാറ്റത്തിന്റെ വിപ്ലവധ്വനി ഉയർത്തിയ വില്യം കേറിയുടെ മണ്ണിൽ സുവിശേഷത്തിനു വേണ്ടി വീറോടെ നിന്നതിന്റെ പേരിൽ യേശുവിലുള്ള വിശ്വാസം ത്യജിച്ചില്ല എന്ന കാരണത്താൽ സ്വന്തം വീട്ടുകാരുംതനിക് വിവാഹം നിശ്ചയം ചെയ്തിരുന്ന ഭാര്യ വീട്ടുകാരും ഗ്രാമവാസികളും...

സുവിശേഷകനെ ചുട്ടുകൊന്നു

കൽക്കട്ട : പശ്ചിമ ബംഗാളിലെ ബാംഗുറ ജില്ലയിൽ ഡഗോർപാട സ്വദേശിയും സാരംഗ സി.എൻ. ഐ സഭാംഗവുമായ മാധവ് എന്ന സുവിശേഷകനെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചുട്ടുകൊന്നു. ഒരു സ്വതന്ത്ര സുവിശേഷകൻ ആയിരുന്ന മാധവ് ജാർഗ്രാം ഡിസ്ട്രിക്ടിലെ ഗോവിന്ദപൂർ എന്ന വില്ലേജിലാണ്...

ബി.സി.പി.എ വാർഷിക സമ്മേളനം

ബെംഗളൂരു: കർണ്ണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ 18-ാമത് വാർഷിക സമ്മേളനവും 'ബി.സി.പി.എ ന്യൂസ്' വാർത്താ പത്രികയുടെ 2-ാമത് വാർഷികവും ഓഗസ്റ്റ് 15 തിങ്കൾ വൈകിട്ട് 6.30 മുതൽ 9 മണി വരെ ഹൊറമാവ്...

പ്രാർത്ഥനാ സംഗമം

മുംബൈ : അതിരുകൾ വയ്ക്കാതെ എല്ലാവരിലും ദൈവ വചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ  "AT THE MASTER'S FEET" PRAYER GROUP" ഒരുക്കുന്ന 14-ാമത്   പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8:30നു ഓൺലൈനിൽ (ZOOM) നടക്കും. ID : 828 3015 0680Password :ame

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 46-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 10) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

ഐ.പി.സി.ഗ്ലോബൽ മീഡിയ അമേരിക്കൻ ചാപ്റ്റർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി

ഒക്കലഹോമ: ഐ.പി.സി.ഗ്ലോബൽ മീഡിയ മീഡിയ അസോസിയേഷൻ അമേരിക്കൻ ചാപ്റ്ററിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി. ഓഗസ്റ്റ് 4-7 വരെ നടന്ന ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ ഓഗസ്റ്റ് 6 ശനിയാഴ്ച രാത്രിയിലെ വേദിയിൽ നടന്ന പ്രത്യക ചടങ്ങിൽ...

യുവജന ക്യാമ്പ്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.എമ്മിന്റെ 2022-ലെ വാർഷിക ക്യാമ്പ് സെപ്തംബർ 7 മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും. ഏഴാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക്...

ഡോ. സുശീൽ മാത്യു ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയർ

കുവൈറ്റ് : ഡോ. സുശീൽ മാത്യൂവിനെ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിച്ചു. സാൻ അൻ്റോണിയോയിൽ നടന്ന 78-ാമത് ഇൻ്റർനാഷണൽ ജനറൽ അസംബ്ലിയിലാണ് വേൾഡ് മിഷൻ്റെ നിയമനം. ടർക്കി, അർമേനിയ എന്നീ രാജ്യങ്ങളുടെ ഓവർസിയർ ചുമതലയും ഡോ. സുശീൽ...