അടൂർ: കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ BA Corporate Economics 2022 പരീക്ഷയിൽ ആഷ്ലിൻ അലക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കി. അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ആഷ്‌ലിൻ കോട്ടയം സെയ്ന്റ് ഗിറ്റ്സ് കോളജ് വിദ്യാർത്ഥിനിയാണ്.
വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (OM) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16-ന് വൈകിട്ട് 7 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. 84-ാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് 'ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ...
കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 (IST) വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ ഡോ.ജയരാജ് കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഡോ. പ്രസാദ് ഫിലിപ്സ് (UK) മുഖ്യ പ്രഭാഷണം...
ഛത്തിസ്ഗഡ്: ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സുവിശേഷ വേലയിൽ ആയിരുന്ന പാസ്റ്റർ റെജി.ടി. പോൾ (51) ചേർക്കപ്പെട്ടു. ആലുവ സ്വദേശിയായ ഇദ്ദേഹം ജീസസ് മിഷൻ എന്ന പ്രസ്ഥാനത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര...
കൊച്ചി: ജൂൺ 3 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായതോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്നു (ജൂൺ 9 വ്യാഴം) നടക്കും. രാവിലെ 8 മണിക്ക് ഭവനത്തിലെയും 9 മുതൽ 12 മണി വരെ...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 8) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. Join...
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനം ഗുഡ് ന്യൂസ് കുടുംബത്തിന്റെയും ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്നു (ജൂൺ 7) വൈകിട്ട് 7.30-നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ...
കൊച്ചി : പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് വടക്കെക്കുറ്റ് (88) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ ട്രഷറാർ, ഗുഡ് ന്യൂസ് വാരിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പെന്തക്കോസ്ത് സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ...
കോട്ടയം: ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ജൂൺ 16ന് വ്യാഴാഴ്ച ഇന്ത്യൻ സമയം...
ന്യൂഡല്‍ഹി: ആര്‍ക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും അല്ലാത്ത മതപരിവര്‍ത്തനം നിരോധിക്കില്ലെന്നും ഡല്‍ഹി ഹൈകോടതി.ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി...