ശുശ്രൂഷക സമ്മേളനം

പാസ്റ്റർ പി.സി. ജേക്കബ് വിദ്യാഭ്യാസ ധനസഹായ വിതരണം നിർവഹിക്കുന്നു കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ജൂൺ 12-ന് ഉച്ച കഴിഞ്ഞ് കറുകച്ചാൽ ഐ.ആർ.എ ഓഫീസിൽ നടന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തുടർന്നുള്ള...

ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ

കോട്ടയം: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും ഇന്ന് സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ഇന്ന്...

യൂത്ത് ക്യാമ്പ്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലെദൽഫിയ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ  ഫിലെദൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ ഉദയ്പൂരിൽ നടക്കും. “Refiner’s Fire” എന്ന...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 15) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും....

നിത്യതയിൽ

മുണ്ടത്താനം: വെള്ളാവൂർ ചീരഞ്ചേമ്പിൽ പാസ്റ്റർ പൊടിയൻ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂൺ 16) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പൊട്ടുകുളം വില്ലിയാനി സീയോൻ അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ തങ്കമ്മയാണു...

യൂത്ത്-സണ്ടേസ്കൂൾ ഭാരവാഹികൾ

മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് - സണ്ടേസ്കൂൾ വിഭാഗത്തിനു പുതിയ നേതൃത്വം. സുനിൽ ജോൺ (യൂത്ത് കോ-ഓർഡിനേറ്റർ), സബിൻ സണ്ണി (യൂത്ത് ഡയറക്ടർ), നിബിൻ സ്വാമി (സെക്രട്ടറി), ബിജോയ് മുക്കൂർ, ജിൻസി സുധീഷ് (സണ്ടേസ്കൂൾ ഡയറക്ടേഴ്സ്),...

ലേഡീസ് ഫെലോഷിപ് ഭാരവാഹികൾ

മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തു ദൈവ സഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ബെഥേൽ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. അന്നമ്മ യോഹന്നാൻ (പ്രസിഡന്റ്), ലീലാമ്മ രാജു (വൈസ് പ്രസിഡന്റ്), ബീനാ ജോയി (സെക്രട്ടറി) എന്നിവരാണ് ലേഡീസ് ഫെലോഷിപ്പിന്റെ പുതിയ ഭാരവാഹികൾ. സഭാ പ്രസിഡന്റ് പാസ്റ്റർ...

നിത്യതയിൽ

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സുപ്രണ്ട് പാസ്റ്റർ ഡോ. ഐസക് വി. മാത്യുവിന്റെ സഹധർമ്മിണി സെലീല ഐസക് (68) ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 13-ന് രാവിലെ (9 മണി മുതൽ) ഭവനത്തിലെ...

യുവജന മീറ്റിംങ്

കോതമംഗലം: ഇൻറർ കൊളജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) കോതമംഗലം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 11) രാവിലെ 9.30മുതൽ 1 വരെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപമുള്ള എജി ചർച്ച് ഹാളിൽ യുവജന മീറ്റിംങ് നടക്കും.8-ാം ക്ലാസ്സ് മുതൽ ബിരുദാനന്തര...

വെർച്വൽ വി.ബി.എസ്.

ന്യൂഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 10) മുതൽ 12 വരെ വൈകുന്നേരം 5 മുതൽ 7 മണിവരെ 3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂമിൽ നടക്കും. “സൂപ്പർ ഹീറോസ്...