നിത്യതയിൽ

മുണ്ടത്താനം: വെള്ളാവൂർ ചീരഞ്ചേമ്പിൽ പാസ്റ്റർ പൊടിയൻ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂൺ 16) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പൊട്ടുകുളം വില്ലിയാനി സീയോൻ അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ തങ്കമ്മയാണു ഭാര്യ. മക്കൾ: രാജു, അമ്മിണി, തങ്കപ്പൻ, ഓമന, ഹരിദാസ്, ശോഭന. മരുമക്കൾ : പരേതയായ ഗ്രേസി, പരേതനായ പാസ്റ്റർ എൻ. ജി ജോയി (നാട്ടുമാക്കൽ), ലീലാമ്മ, എം.ജെ. ബാബു (പുല്ലുകുത്തി), ഡെയ്സി, ജോൺസൺ (കടയനിക്കാട്).

Previous post യൂത്ത്-സണ്ടേസ്കൂൾ ഭാരവാഹികൾ
Next post ബൈബിൾ ക്ലാസ്സ്