വയനാട് ജില്ലാ സമ്മേളനം

വയനാട്: ഓൾ ഇൻഡ്യാ പെന്തക്കോസ്ത് അലയൻസ് (എ.പി.എ) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 6 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 1.30 വരെ മീനങ്ങാടി 54 (അമ്പലപ്പടി) ക്ഷീര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. റവ. കെ.പി.ശശി (സ്ഥാപക ചെയർമാൻ, എ.പി.എ) സമ്മേളനം...

ജനറൽ കൺവെൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ...

മ്യൂസിക് ഫെസ്റ്റിവൽ

തൃശ്ശൂർ: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്ലോറിയ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 2 ഇന്നു മുതൽ 4 വരെ വൈകിട്ട് 5.30-ന് തൃശ്ശൂർ ശക്തൻ നഗർ ബസ് സ്റ്റാൻഡിനു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ കെ.ജി. മാർക്കോസ്, പീറ്റർ...

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് 63-ാമത് ജനറൽ ക്യാമ്പ് ഡിസംബർ 26, 27, 28 തീയതികളിൽ കുമളി പുറ്റടി ഹോളിക്രോസ് കോളജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ നടക്കും. തീം പ്രസന്റേഷൻ, മിഷൻ ചലഞ്ച്,...

കൺവൻഷൻ

തൃശ്ശൂർ: ഫുൾ ഗോസ്പൽ ചർച്ച് 67-ാമത് ദേശീയ കൺവൻഷൻ 2023 ജനുവരി 4 മുതൽ 8 വരെ തൃശ്ശൂർ ശക്തൻ നഗറിൽ നടക്കും. പാസ്റ്റർമാരായ ദാനിയേൽ ഐരൂർ, കെ.എ. ഏബ്രഹാം, പ്രിൻസ് തോമസ്, ജേക്കബ് കോശി എന്നിവർ പ്രസംഗിക്കും. 'വർഷിപ്പേഴ്സ് തൃശ്ശൂർ'...

ഉത്തരാഖണ്ഡിൽ മതപരിവർത്തന വിരുദ്ധ നിയമം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ കഴിഞ്ഞ ബുധനാഴ്ച (നവംബർ 30) മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി. മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, കർണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ ഉത്തരാഖണ്ഡും മത പരിവർത്തനന വിരുദ്ധ ബിൽ നടപ്പാക്കുകയാണ്. സംസ്ഥാനത്ത് പുതിയ...

പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നാളെ (നവംബർ 29 ചൊവ്വ) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും...

നിത്യതയിൽ

ഉധംപൂർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ പാസ്റ്റർ പി. എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു പുലർച്ചെ ഉധംപൂരിൽ വച്ചായിരുന്നു അന്ത്യം. 94 വയസ് ആയിരുന്നു. ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ, കാശ്മീർ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് എന്നിവയുടെ സ്ഥാപകനാണ്. സംസ്കാരം ഡിസംബർ 1-ന്...

സംസ്കാരം ഇന്ന്

എഴുമറ്റൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു (നവംബർ 28 തിങ്കൾ) രാവിലെ 8 മണിക്ക് മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെള്ളയിൽ സഭാ...

എച്ച്.എം.ഐ വയനാട്

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ബേബി വി. കുര്യാക്കോസ് (ജില്ലാ കോ-ഓർഡിനേറ്റർ), പാസ്റ്റർ അച്ചൻ കുഞ്ഞു് (ജോയിന്റ് കോ-ഓർഡിനേറ്റർ), പാസ്റ്റർ സി. എം ജോസ് (സെക്രട്ടറി), പാസ്റ്റർ കെ.കെ തങ്കച്ചൻ (ജോയിന്റ് സെക്രട്ടറി), ട്രഷറർ...