നിത്യതയിൽ

മൂലക്കയം: മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാ ശുശ്രൂഷകനും ക്രൈസ്തവ ഗായകൻ ബിജു പമ്പാവാലിയുടെ മൂത്ത ജ്യേഷ്ഠനുമായ മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബു (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില നാളുകളായി രോഗിയായി അത്യാലിലുള്ള ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. സീയോൻ...

പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ചൊവ്വാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും വചനം...

സംയുക്ത സഭാ യോഗം

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ 24-ാമത് സംയുക്ത സഭാ യോഗം ഡിസംബർ 11ഞായറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ  വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ  നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. അനുഗ്രഹീതരായ ദൈവ ദാസന്മാർ...

നിത്യതയിൽ

കോഴിക്കോട് : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവും കോട്ടയം പേക്കുഴിയിൽ പി.വി തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (അമ്പി-87) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭവനത്തിലെ ശുശ്രൂഷകൾ നാളെ...

ഐപിസി ഗ്ലോബൽ മീഡിയ വാർഷിക യോഗം

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഡിസംബർ 2 ന് വൈകിട്ട് 3 മുതൽ ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കും. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ (വാർത്താ മേധാവി, ഹിറ്റ്‌...

നിത്യതയിൽ

കോട്ടയം : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കോട്ടയം മേഖലയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.സി. അച്ചമോൻ (73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: കാച്ചാംകോടത്ത് പുത്തൻ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ആൻസി,ജേക്കബ്. മരുമക്കൾ: ബിന്നൂവി ജോസഫ്...

പ്രാർത്ഥനാ സംഗമം

വയനാട്: പെന്തക്കോസ്ത് ഉണർവിനുവേണ്ടി സഭാസംഘടനാ വ്യത്യാസമില്ലാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ മീറ്റിംഗുകളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രാർത്ഥനാ സംഗമം നാളെ (ഡിസംബർ 15 വ്യാഴം) രാവിലെ 9 മുതൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും....

‘ബ്ലസ് കട്ടപ്പന’ ക്രൂസേഡ്

ഇടുക്കി: കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ ബ്ലസ് കട്ടപ്പന എന്ന പേരിൽ ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നവംബർ 25 മുതൽ 27 വരെ കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന യോഗങ്ങളിൽ സുവി....

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗമായ പാസ്റ്റർ സന്തോഷ് (മനോജ്) ഡയബറ്റിക് അസുഖത്താലും കാലിലെ മുറിവ് ഉണങ്ങാത്തതിനാലും കോട്ടയം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

സെന്റർ കൺവൻഷൻ

മല്ലപ്പള്ളി: ഫെയ്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ വെള്ളിയാമ്മാവിൽ നടക്കും. സെന്റർ പാസ്റ്റർ ബേബിക്കുട്ടി ചിറ്റാർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി കുര്യൻ, അനീഷ് ഉലഹന്നാൻ, രഞ്ജി ദാനിയേൽ, കെ.സജി...