പ്രാർത്ഥനാ സമ്മേളനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലുടനീളവും ദക്ഷിണേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തകർ സമാനതകളില്ലാത്ത പ്രയാസങ്ങളിലുടെ കടന്നു പോകുന്നു. നാം കേൾക്കുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നവയാണ്. പോക്സോ അടക്കം വ്യാജമായ നിരവധി കേസുകൾ, ശാരീരിക ഉപദ്രവങ്ങൾ, ദുരൂഹമെന്ന് സംശയിക്കത്തക്ക വാഹനാപകടങ്ങൾ, സുവിശേഷകർക്കെതിരെ കെട്ടിച്ചമച്ച കഥകൾ ബോധപൂർവ്വം പ്രചരിക്കപ്പെടുന്നത്,...
