കൺവെൻഷൻ

കൽപ്പറ്റ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ വയനാട് സെൻ്റർ 37-ാമത് കൺവെൻഷൻ ഫെബ്രുവരി 10 ന് വൈകിട്ട് 5.30 മുതൽ ആരംഭിക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കൺവൻഷൻ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യും. ബ്ലസ് സിംഗേഴ്സ്...

പൊട്ടുകുളം കൺവൻഷൻ

മുണ്ടത്താനം: വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 13-ാമത് പൊട്ടുകുളം കൺവൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. പാസ്റ്റർ ടി.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, സാജു ചാത്തന്നൂർ, എബി ഏബ്രഹാം, റോബർട്ട് ഇസേക്ക്,...

നിത്യതയിൽ

കുമ്പനാട്: തോമ്പുംകുഴിയിൽ ടി. എം തോമസിന്റ ഭാര്യ സൂസമ്മ തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഓതറ ഐ.പി.സി ഫിലാഡൽഫിയ സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്....

നിത്യതയിൽ

കുവൈറ്റ്: ശാരോൻ ചർച്ച് കുവൈറ്റ്സഭാംഗം സിസ്റ്റർ അനു ഏബൽ (34)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽഫർവാനിയ ദജീജിലുള്ള ജോലികഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻവേണ്ടി റോഡ് മുറിച്ച്കടക്കുന്നതിനിടയിൽ അതിവേഗത്തിൽവന്ന മറ്റൊരു വാഹനം ഇടിച്ച് അതീവഗുരുതരാവസ്ഥയിൽ ഫർവാനിയഹോസ്പിറ്റിലിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു....

സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ഈ വർഷത്തെ സണ്ടേസ്കൂൾ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 29) ഉച്ച കഴിഞ്ഞ് കറുകച്ചാൽ ഐ.ആർ. എ ഓഫീസിൽ സൺ‌ഡേ സ്കൂൾ അധ്യാപക സമ്മേളനം...

പ്രാർത്ഥനാ സമ്മേളനം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി നേതൃത്വം നല്കുന്ന 'Pray for Bharath- ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം' എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും....

ജനറൽ കൺവൻഷൻ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവെൻഷനു ഇന്നു തുടക്കമായി. ജനുവരി 29 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കുന്ന കൺവൻഷൻ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ.എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. 'ദൈവത്തിനു...

ജനറൽ കൺവൻഷൻ

തിരുവല്ല: ഇന്നു മുതൽ ജനുവരി 29 വരെ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ഇന്നു വൈകുന്നേരത്തോടെ ആരംഭിക്കും. തിരുവല്ല രാമൻചിറ ദൈവസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റേറ്റ് കൺവൻഷൻ ഓവർസീയർ പാസ്റ്റർ സി.സി തോമസ് ഉദ്ഘാടനം...

ജനറൽ കൺവൻഷൻ

മലപ്പുറം : അഗപ്പെ ഗോസ്പൽ മിഷൻ ചർച്ച് 28-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 29 വരെ നിലമ്പൂർ കോടതിപ്പടി അഗപ്പെ ഹിൽസിൽ നടക്കും. പാസ്റ്റർ പി.എം. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആന്റണി, ഫെയ്ത്...

പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

കുമ്പനാട്: പെന്തെകോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99-ാമത് കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് കുമ്പനാട്ട് നടന്ന സഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്തിന്റെ പല കോണുകളിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ പീഡനങ്ങളും...