പൊട്ടുകുളം കൺവൻഷൻ

മുണ്ടത്താനം: വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 13-ാമത് പൊട്ടുകുളം കൺവൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. പാസ്റ്റർ ടി.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, സാജു ചാത്തന്നൂർ, എബി ഏബ്രഹാം, റോബർട്ട് ഇസേറ്റ്,...

സുവാർത്താ സമ്മേളനം

കണ്ണൂർ: ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 'സുവാർത്താ സമ്മേളനം 2023'-സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 27, 28, 29 തീയതികളിൽ കണ്ണൂർ വിളയാൻകോഡ് ഐ.ജി.സി. ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ.എസ് ഏബ്രഹാം, സി.എം. റോയി, ഡോ.ജേക്കബ് മാത്യു എന്നിവർ...

പാസ്റ്റർക്ക് മർദ്ദനം: എ.ജി മലയാളം ഡിസ്ട്രിക്ട് അപലപിച്ചു

തിരുവല്ല : കരുനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളുടെ ക്രൂരമായി പീഢനമേല്ക്കേണ്ടി വന്ന സംഭവത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ശക്തമായി അപലപിച്ചു.സമാധാനപരമായി സുവിശേഷ വേല ചെയ്തു വരുന്ന പെന്തെക്കോസ്തു സമൂഹത്തിന് ഈയിടയായി നേരിടേണ്ടി വരുന്ന മർദ്ദനങ്ങളും ഭീഷണികളും ഒരിക്കലും ന്യായികരിക്കാനാവില്ലെന്ന് ഡിസ്ട്രിക്റ്റ്...

പാസ്റ്ററെ ആക്രമിച്ച സംഭവം: നടപടി ആവശ്യപ്പെട്ട് ഐപിസി ഗ്ലോബൽ മീഡിയ

കുമ്പനാട്: കരുനാഗപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി ജോളി റെജിയെയും സഭാ ഹാളിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖം മൂടി ധരിച്ച...

സാഹിത്യ സമ്മേളനം

വാർത്ത: ഷാജൻ ജോൺ ഇടക്കാട് തിരുവല്ല : ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ലന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും...

ആക്രമിക്കപ്പെട്ടതേറെയും പെന്തെക്കോസ്ത് സഭകൾ: വി.ഡി.സതീശൻ

കുമ്പനാട്: ഇന്ത്യയിൽ സമീപകാലത്ത് ആക്രമിക്കപ്പെട്ടതേറെയും പെന്തെക്കോസ്ത് ദേവാലയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുമ്പനാട് കൺവൻഷൻ്റെ നാലാം ദിനം പൊതുയോഗത്തിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയിൽ 400 ഓളം ക്രിസ്തീയ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അതിലേറയും പെന്തെക്കോസ്ത് സഭാഹാളുകളാണ്....

ഐ.ആർ.എ. ഇവാഞ്ചലിസം ബോർഡ് യോഗം

കോയിൻ ബോക്സ് വിതരണോദ്ഘാടനം മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം മിഷൻ ബോർഡിന്റെ ഈ വർഷത്തെ പ്രഥമ യോഗം ജനുവരി 14-ന് പാസ്റ്റർ ജേക്കബ് ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ ആനിക്കാട് ഐ.ആർ.എ മഹനയീം സഭാ ഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് സങ്കീർത്തനം...

സ്‌മൈൽ പോജക്ട് വയനാട്ടിൽ

സ്മൈല്‍ പ്രൊജക്ട് പ്രോഗ്രാം ജോണ്‍സന്‍ മേലേടം ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റര്‍ കെ.ജെ. ജോബ്, സന്ദീപ് വിളമ്പുകണ്ടം, സജി മത്തായി കാതേട്ട് തുടങ്ങിയവര്‍ സമീപം കൽപ്പറ്റ: അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന...

ജനറൽ കൺവൻഷൻ

കോട്ടയം: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി.പി.യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, ലാസർ...

നേപ്പാൾ വിമാന ദുരന്തം: മരിച്ചവരിൽ നേപ്പാൾ സ്വദേശികളായ 3 സുവിശേഷകരും

മരിച്ചവരിൽ കേരളത്തിൽ വന്നിട്ടു മടങ്ങിപ്പോയ നേപ്പാൾ സ്വദേശികളായ മിഷനറിമാരും കാഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നു വീണ ദുരന്തത്തിൽ 3 സുവിശേഷകരടക്കം 69 പേർക്ക് ദാരുണാന്ത്യം. ഇന്നലെ (ജനുവരി 15) രാവിലെയായിരുന്നു സംഭവം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 68 യാത്രക്കാരും...