സ്‌മൈൽ പോജക്ട് വയനാട്ടിൽ
സ്മൈല്‍ പ്രൊജക്ട് പ്രോഗ്രാം ജോണ്‍സന്‍ മേലേടം ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റര്‍ കെ.ജെ. ജോബ്, സന്ദീപ് വിളമ്പുകണ്ടം, സജി മത്തായി കാതേട്ട് തുടങ്ങിയവര്‍ സമീപം കൽപ്പറ്റ: അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന...
