ബത്തേരി പി.പി.എഫ്
വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ജനറൽ ബോഡി യോഗം നാളെ (ജനുവരി 10) രാവിലെ 10 മണിക്ക് കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ച് ഹാളിൽ നടക്കും. 2023-24 വർഷത്തേക്കുള്ള പുതിയ പി.പി.എഫ് ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. പാസ്റ്റർമാരായ...
