ബത്തേരി പി.പി.എഫ്
ബത്തേരി പി.പി.എഫ് കമ്മിറ്റിയംഗങ്ങൾ വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ 2023-'24 വർഷത്തേക്കുള്ള ഒൻപത് അംഗ ഭരണ സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ സാം തോമസ് (പ്രസിഡന്റ്), ജോസ് ശാമുവേൽ (വൈസ് പ്രസിഡന്റ്), കെ.എം.സുരേഷ് (സെക്രട്ടറി), ജോഖീം കോര (ജോ.സെക്രട്ടറി), വിൻസന്റ്...
