പാസ്റ്റേഴ്സ് കോൺഫറൻസ്

വയനാട്: വയനാട്ടിൽ കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർമാർക്കും സുവിശേഷകർക്കുമായി 'മിഷൻ ചലഞ്ച്-2023' പാസ്റ്റേഴ്സ് കോൺഫറൻസ് ഇന്നു രാവിലെ 10 മുതൽ കൊയിലേരി 'താബോർ ഹിൽ' റിവർ വ്യൂ റിട്രീറ്റ് സെന്ററിൽ നടക്കും. ഡോ. സിനി ജോയ്സ് മാത്യു വചനം ശുശ്രൂഷിക്കും. മാത്യു തോമസ് ഒറ്റത്തെങ്ങിൽ,...