നിത്യതയിൽ
വയനാട്: തരുവണ പുതുശ്ശേരിക്കടവ് പുതിയേടത്ത് മത്തായിയുടെ ഭാര്യ ആഗ്നസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് പുതുശ്ശേരിക്കടവ് പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും. മക്കൾ: പാസ്റ്റർ ബേബി, പാസ്റ്റർ പി.എം.ജോസ് (ബത്തേരി), മേരി, ലാലി, ലില്ലി, ഗ്രേസി, ലിസി, ഷീജ. മരുമക്കൾ :...
