ആക്രമിക്കപ്പെട്ടതേറെയും പെന്തെക്കോസ്ത് സഭകൾ: വി.ഡി.സതീശൻ
കുമ്പനാട്: ഇന്ത്യയിൽ സമീപകാലത്ത് ആക്രമിക്കപ്പെട്ടതേറെയും പെന്തെക്കോസ്ത് ദേവാലയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുമ്പനാട് കൺവൻഷൻ്റെ നാലാം ദിനം പൊതുയോഗത്തിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയിൽ 400 ഓളം ക്രിസ്തീയ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അതിലേറയും പെന്തെക്കോസ്ത് സഭാഹാളുകളാണ്....
