ജനറൽ കൺവൻഷൻ

മലപ്പുറം : അഗപ്പെ ഗോസ്പൽ മിഷൻ ചർച്ച് 28-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 29 വരെ നിലമ്പൂർ കോടതിപ്പടി അഗപ്പെ ഹിൽസിൽ നടക്കും. പാസ്റ്റർ പി.എം. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആന്റണി, ഫെയ്ത്...

പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

കുമ്പനാട്: പെന്തെകോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99-ാമത് കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് കുമ്പനാട്ട് നടന്ന സഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്തിന്റെ പല കോണുകളിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ പീഡനങ്ങളും...