ജനറൽ കൺവൻഷൻ
പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവെൻഷനു ഇന്നു തുടക്കമായി. ജനുവരി 29 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കുന്ന കൺവൻഷൻ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ.എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. 'ദൈവത്തിനു...
