യുവജന ക്യാമ്പ്

മല്ലപ്പള്ളി:  വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് ജനറൽ ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ നടക്കും. പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. താലന്ത് ടെസ്റ്റ്, മിഷൻ...

ഗ്രാജുവേഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് പ്രോഗ്രാം....

കോൺഫെറൻസ്

കാനഡയിലെ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭിമുഖ്യത്തിൽ 'റിവൈവ് കാനഡ' (Revive Canada) 8-ാമത് കോൺഫെറൻസ് മാർച്ച് 25 നാളെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് (7 pm - EST, 5 pm - AB, 4 Pm -...

ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടത്തുന്ന ഏകദിന ക്യാമ്പ് ഇന്ന്. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌...

നിയമിതനായി

ഡെറാഡൂൺ : ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. രണ്ട് പതിറ്റാണ്ട് പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതനായത്. കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു ചാക്കോ കൽക്കട്ട സെറാംപൂർ...

ഉത്തരേന്ത്യയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനമാണ് ഡൽഹിയിലും (NCR മേഖലയിൽ) പരിസര പ്രദേശങ്ങളിലും രണ്ട് മിനിറ്റ് ഇടവേളകളിൽ ഉണ്ടായത്. ആദ്യ ഭൂചലനം ഉണ്ടായത് രാത്രി 10.17-ന് ആയിരുന്നു. പ്രഭവ കേന്ദ്രം...

പ്രാർത്ഥനയ്ക്ക്

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ വരിക്കാനിക്കൽ ജോർജ് സാറിന്റെ ഭാര്യ ഷീല ജോർജ് കഴിഞ്ഞ ചില ദിവസങ്ങളായി ഷാർജയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. പെട്ടെന്ന് തളർന്നു അവശനിലയിലാതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാർജയിലുള്ള മകളുടെ അടുക്കൽ പോയതായിരുന്നു ഇരുവരും....

ഉപവാസ പ്രാർത്ഥന

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ സുൽത്താൻ ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാഹാളിൽ നടക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. അഭിഷിക്തരായ...

ബത്തേരി പി.പി.എഫ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് മീറ്റിംഗ് ഇന്നു രാവിലെ 10 മണി മുതൽ മീനങ്ങാടി-54 അമ്പലപ്പടിയിൽ നിന്നും മേപ്പേരിക്കുന്ന് റോഡിൽ പാസ്റ്റർ സി.വി.കുര്യാക്കോസിന്റെ ഭവനത്തിൽ വച്ച് നടക്കും. പാസ്റ്റർമാരായ സാം തോമസ്, ജോസ് ശമുവേൽ, കെ.എം.സുരേഷ്, വിൻസന്റ്...

സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യൻ ജീവിത രീതിയ്ക്കും സംസ്കാരത്തിനും സ്വവർഗ്ഗവിവാഹം എതിരാണെന്നും സ്വവർഗ്ഗ വിവാഹത്തിനു നിയമപരമായ സാധുത നൽകരുതെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന...