ഉപവാസ പ്രാർത്ഥന

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ സുൽത്താൻ ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാഹാളിൽ നടക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. അഭിഷിക്തരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ സാം തോമസ് നേതൃത്വം നൽകും.

Previous post ബത്തേരി പി.പി.എഫ്
Next post പ്രാർത്ഥനയ്ക്ക്