ഷാലത് വി.ബി.എസ്

വയനാട്: ഷാലത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 'ഷാലത് വി.ബി.എസ് 2023' ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 13-ന് രാവിലെ 9 മുതൽ 4 വരെ സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ നടക്കും. പരിശീലന ക്ലാസ്സിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്കു ഉടൻ ബന്ധപ്പെടുക:...

നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ...

പാസ്റ്ററെ അറസ്റ്റ് ചെയ്തതിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആളുകളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഡോ. ശശി തരൂർ. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന്...

മതപരിവർത്തന ആരോപണം

https://youtu.be/B4j9l1_bCYg ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോണിലെ പാസ്റ്ററായ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജിയെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് പാസ്റ്റർ സന്തോഷ്. നിർബന്ധിത...