പ്രധാന മന്ത്രിക്കു കത്തെഴുതി ക്രൈസ്തവ സംഘടനാ പ്രതിനിധികൾ
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിലെ വിവേചനം, ക്രൈസ്തവർക്കെതിരായ വ്യാജ കേസുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ക്രൈസ്തവ സംഘടന പ്രതിനിധികൾ. രാജ്യത്ത് ക്രിസ്ത്യാനികൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെയും വിവേചനങ്ങളുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ആർച്ച്...
