വചന ചിന്ത

നമ്മുടെ ദൈവം ഊഹാപോഹങ്ങളുടെയുംഅവ്യക്തതകളുടെയും ദൈവമല്ല.അക്കാരണത്താല്‍ തന്നെ ദൈവംകേള്‍പ്പിക്കുന്ന അരുളപ്പാടുകളുംകൃത്യതയാര്‍ന്നതായിരിക്കും! പൊതുവിടങ്ങളില്‍ അറിയപ്പെടാതിരുന്ന ദമസ്ക്കൊസിലെ ശിഷ്യനായഅനന്യാസിനോടായി ദൈവം; നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ യൂദായുടെ വീട്ടില്‍ പാര്‍ക്കുന്ന ശൌലിനെ തേടി പുറപ്പെടുക...(അപ്പോ.9 :10). അനന്യാസ് എഴുന്നേറ്റു, ആരോടും വഴി ചോദിക്കാതെ എങ്ങും...

പ്രവർത്തനോദ്ഘാടനം

കുമ്പനാട്: ഐപിസി യുവജന വിഭാഗമായ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഗീത ശുശ്രൂഷയും നാളെ (മെയ് 1) വൈകുന്നേരം 4 മണിക്കു സഭാ ആസ്ഥാനമായ ഹെബ്രോൻ പുരത്തു നടക്കും. ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം...

​ പ്രധാന മന്ത്രിക്കു കത്തെഴുതി ക്രൈസ്തവ സംഘടനാ പ്രതിനിധികൾ

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിലെ വിവേചനം, ക്രൈസ്തവർക്കെതിരായ വ്യാജ കേസുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ​ക്രൈസ്തവ സംഘടന പ്രതിനിധികൾ. രാജ്യത്ത് ക്രിസ്ത്യാനികൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെയും വിവേചനങ്ങളുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ആർച്ച്...

പട്ടിണി കിടക്കാൻ ആഹ്വാനം: 58 മരണം

നയ്റോബി: യേശുവിനെ കാണുന്നതിന് മരണം വരെ പട്ടിണി കിടക്കണമെന്ന ഭ്രാന്തമായ ഉപദേശം കേട്ട് അതുപോലെ ചെയ്ത 58 പേർ മരിച്ചു! സ്വർഗ്ഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ ഷാകഹോല വനത്തിൽ നിന്നു പോലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം...

യുവജന ക്യാമ്പ്

ഉദയപുർ : ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ ഫിലദൽഫിയ യൂത്ത് മൂവ്മെന്റിന്റെ വാർഷിക ക്യാമ്പ് മെയ് 3 മുതൽ 5 വരെ മഹാരാഷ്ട്രയിലെ നവാപൂരിൽ നടക്കും. ദൈവദാസന്മാരായ അരുൾ തോമസ്, സുരേഷ് ബാബു, പോൾ തോമസ് മാത്യൂസ്...

പ്രാർത്ഥനയ്ക്ക്

ബാംഗ്ലൂർ: പ്രശസ്ത ഗാനരചയിതാവുംസംഗീതജ്ഞനായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെ ഇന്ന് (24/04/23) രണ്ടു തവണ ഹൃദയസ്തംഭനം ഉണ്ടാകുകയും, ഇനിയുംഉണ്ടാകുന്നതു അപകടമാണെന്ന്ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു, കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനാൽഡയാലിസിസ് തുടരുന്നു. പ്രിയകർത്തൃദാസനുവേണ്ടി ദൈവജനത്തിന്റെ...

ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ

കോട്ടയം/വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22-ന് വാഴൂരിലും സമീപ സ്ഥലങ്ങളിലും പരസ്യ യോഗങ്ങൾ നടന്നു. കാപ്പുകാട്, കൊച്ചു കാഞ്ഞിരപ്പാറ, കാനം കവല, ഇളപ്പുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജേക്കബ് ജോർജ്, ഒ.എം....

സുവിശേഷ യോഗം

വയനാട്: വടുവൻചാൽ-മേപ്പാടി റൂട്ടിൽ നെടുങ്കരണയ്ക്കു സമീപം പുതിയപാടിയിൽ ഏപ്രിൽ 28, 29 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ എബി ഏബ്രഹാം (കോട്ടയം) പ്രസംഗിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും....

പഠന ക്ലാസ്സ്

വയനാട്: 'സ്റ്റിവേർഡ്സ് ഓഫ് ക്രൈസ്റ്റ്' (Stewards of Christ) ഒരുക്കുന്ന ത്രിദിന ദൈവവചന പഠന ക്ലാസ്സ് ഏപ്രിൽ 25, 26, 27 (ചൊവ്വാ, ബുധൻ, വ്യാഴം) തീയതികളിൽ സുൽത്താൻ ബത്തേരി ചുങ്കം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും.'അന്ത്യകാല ഉണർവ്'...

സംസ്കാരം ഇന്ന്

അയ്യംകൊല്ലി/വയനാട്: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അയ്യംകൊല്ലി ആശാരിയത്ത് വീട്ടിൽ ഫ്രാൻസീസ്-ജയ ദമ്പതികളുടെ ഇളയ മകനും ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കയ്യൂന്നി സഭാംഗവുമായ ജാൻസൺ ഫ്രാൻസീസിൻ്റെ (30) സംസ്കാരം ഇന്ന് കയ്യൂന്നി ടി.പി.എം സഭാ സെമിത്തെരിയിൽ നടക്കും.ബാംഗ്ലൂരിലെ...