ലേഖനം

"കർത്താവ് അവളോട് : മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അൽപമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല"(ലൂക്കൊ.10:41,42) ശുശ്രൂഷയിൽ തന്നെ സഹായിക്കാതിരുന്ന സഹോദരി മറിയയെക്കുറിച്ച് പരിഭവം...

സംസ്കാര ശുശ്രൂഷ

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ. ബേബി മാത്യുവിന്റെ (70) സംസ്കാരം നാളെ (ഏപ്രിൽ 18 ചൊവ്വ) നടക്കും. ഇന്ന് ഉച്ചയോടെ ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടു...

വി.ബി.എസ്

അടൂർ : കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള വേർപെട്ട ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.എഫ് –എക്സൽ വി.ബി.എസ് ഇന്നു മുതൽ 21 വരെ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ അപ്പർ...

സൺ‌ഡേ സ്കൂൾ ക്യാമ്പ്

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൺ‌ഡേ സ്കൂൾ ക്യാമ്പിനു ഇന്നു തുടക്കം.  ഏപ്രിൽ 19 വരെ മാവേലിക്കര ഐ ഇ എം ക്യാമ്പ് സെന്ററിൽ വച്ചു നടക്കുന്ന ക്യാമ്പിൽ സൂപ്രണ്ട് റവ ടി. ജെ സാമൂവേൽ, അസി. സൂപ്രണ്ട്...

നിത്യതയിൽ

യു.കെ: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബിലൈസേഷന്റെ സ്ഥാപകനും മിഷൻ ലീഡറുമായ ജോർജ് വെർവർ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 14 ന് രാത്രിയിൽ ആയിരുന്നു അന്ത്യം. ഓപ്പറേഷൻ മൊബിലൈസേഷന്റെ ഇന്റർനാഷണൽ ഡയറക്ടർ ലോറെൻസ് ടാങ് ആണ് മരണവാർത്ത ലോകത്തെ അറിയിച്ചത്....

ക്രൈസ്തവർക്കെതിരായുള്ള അക്രമങ്ങളിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി

ക്രൈസ്തവ സഭാ/സംഘടനാ പ്രതിനിധികൾ രാഷ്ട്രപതിയോടൊപ്പം ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ആശങ്ക അറിയിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു. ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഭരണഘടനാപരമായ പരമോന്നത അധികാരി എന്ന നിലയിൽ നടപടിയെടുക്കുമെന്ന് തന്നെ സന്ദർശിച്ച ക്രിസ്ത്യൻ സഭാ/സംഘടനാ...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 22-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 -ന് ഓണലൈനിൽ നടക്കും. പാസ്റ്റർ ശശിധരൻ പോൾ (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും...

റവ.ഡോ.ബേബി മാത്യു: അണയാത്ത ദീപം

കഴിഞ്ഞ ദിവസം നിത്യ വിശ്രമത്തിലേക്കു പ്രവേശിച്ച റവ.ഡോ.ബേബി മാത്യുവിന്റെ ആകസ്മിക ദേഹവിയോഗം അങ്ങേയറ്റം വേദനയുളവാക്കി. ദൗത്യ നിർവ്വഹണത്തിലെ നിശ്ചയദാർഢ്യം, സ്നേഹാർദ്രമായ ഇടപെടൽ, സൗമ്യമായ സമീപനം, ശുശ്രൂഷയ്ക്കും ഉപദേശത്തിനും ജീവിതത്തിനു തത്തുല്യ സ്ഥാനം എന്നിവകൊണ്ടെല്ലാം അദ്ദേഹത്തിന്റെ ജീവിതം ഒരു അണയാത്ത ദീപമായി തുടരും...

നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ.ബേബി മാത്യുവിന്റെ (70) സംസ്കാരം ഏപ്രിൽ 18 ചൊവ്വാഴ്ച്ച നടക്കും. 17-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭൗതിക...

നിത്യതയിൽ

കോട്ടയം: പയ്യപ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദെൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് റവ.ഡോ. ബേബി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു ഭവനത്തിന്റെ കയറി താമസവുമായി ബന്ധപ്പെട്ട് പ്രാർത്ഥന കഴിഞ്ഞ് ഭവനത്തിൽ നിന്നിറങ്ങിയ സമയം കുഴഞ്ഞു വീണ അദ്ദേഹത്തെ...